'Vaanavillen | Video Lyrical | Safe | K S Harishankar | Rahul Subrahmanian | Shyam Nettayikod'

'Vaanavillen | Video Lyrical  | Safe | K S Harishankar | Rahul Subrahmanian | Shyam Nettayikod'
03:27 Aug 23, 2023
'Lyrics :Shyam Nettayikod Music :Rahul Subrahmanian Singer :K S Harishankar Movie : Safe  വാനവില്ലെൻ കാതിലോതുവതേതു നോവിന്നീണമോ  തെന്നലിന്നെൻ കൈതലോടുവതേതു നെഞ്ചിൻ മോഹമോ  മിഴികളും മൊഴികളും ലിപിയിലെഴുതും കവിതയോ  മധുരമാ വരികളിൽ മൂകമാം അനുവാദമോ  നീയും മായും മഴയേകും മോഹം കുളിരേകും  മഞ്ഞിൻ അനുരാഗമോ  നാണം ഇമകളിലാരോ പകരമിതേതോ  പുതു അനുഭൂതിയോ   തിങ്കൾ നീന്തും പൊയ്കയിൽ  ആമ്പൽപ്പൂവിൽ കണ്ടു ഞാൻ  പ്രേമ ഋതുഭാവം അഴകേ നിന്റെ മൃദുഹാസം  ചന്തം തൂകും സന്ധ്യയും  ചൊല്ലും കാനനമൈനയും ആരുമറിയാതെ ഹൃദയം നെയ്തൊരാനുരാഗം   മിഴികളും മൊഴികളും ലിപിയിലെഴുതും കവിതയോ  മധുരമാ വരികളിൽ മൂകമാം അനുവാദമോ  നീയും മായും മഴയേകും മോഹം കുളിരേകും  മഞ്ഞിൻ അനുരാഗമോ  നാണം ഇമകളിലാരോ പകരമിതേതോ  പുതു അനുഭൂതിയോ            വാനവില്ലെൻ കാതിലോതുവതേതു നോവിന്നീണമോ  തെന്നലിന്നെൻ കൈതലോടുവതേതു നെഞ്ചിൻ മോഹമോ  മിഴികളും മൊഴികളും ലിപിയിലെഴുതും കവിതയോ  മധുരമാ വരികളിൽ മൂകമാം അനുവാദമോ Content Owner : Manorama Music Website : http://www.manoramamusic.com YouTube : http://www.youtube.com/manoramamusic Facebook : http://www.facebook.com/manoramamusic Twitter : https://twitter.com/manorama_music Parent Website : http://www.manoramaonline.com' 

Tags: safe , malayalam song , LATEST HIT , anusree , lyrical video , Manorama Music , Siju Wilson , harishankar song , harishankar k s love song , harishankar latest song , harishankar malayalam film song , rahul subramanyam , lyrical video love song

See also:

comments

Characters